Times Kerala

ടിഷ്യൂ പേപ്പറില്‍ ഒപ്പിടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്ന് വെളിപ്പെടുത്തി എം.കെ. മുനീര്‍

 
ടിഷ്യൂ പേപ്പറില്‍ ഒപ്പിടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്ന് വെളിപ്പെടുത്തി എം.കെ. മുനീര്‍

തിരുവനന്തപുരം :  നാലര വര്‍ഷത്തോളമായി മിണ്ടാതിരുന്ന സോളാര്‍ കേസ് ഇപ്പോള്‍ എവിടെ നിന്ന് വന്നുവെന്ന് ചോദിച്ച്  എം.കെ. മുനീര്‍.

സിബിഐയോടുള്ള സംസ്‌ഥാന  സര്‍ക്കാരിന്റെ ഇഷ്ടക്കേട് മാറിയോയെന്ന് മുനീര്‍ ചോദിച്ചു. ടിഷ്യൂ പേപ്പറില്‍ ഒപ്പിടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്നും അദ്ദേഹം വെളിപ്പെടുത്തി .

 സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിക്ക് നേരെയാണ് ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

ഈ കഥ പൊട്ടിപ്പൊളിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story