Times Kerala

യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ; ഈ​രാ​റ്റു​പേ​ട്ട​യി​ൽ പോ​ലീ​സും പ്രദേശവാസികളും  ത​മ്മി​ല്‍  വൻ സം​ഘ​ര്‍​ഷം

 
യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ;  ഈ​രാ​റ്റു​പേ​ട്ട​യി​ൽ പോ​ലീ​സും പ്രദേശവാസികളും  ത​മ്മി​ല്‍  വൻ സം​ഘ​ര്‍​ഷം

പാ​ലാ: ഈ​രാ​റ്റു​പേ​ട്ട​യി​ൽ പോ​ലീ​സും പ്രദേശവാസികളും  ത​മ്മി​ല്‍  വൻ സം​ഘ​ര്‍​ഷം.  യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യു​വാ​വി​നെ അറസ്റ്റ് ചെയ്തതിനെ   തു​ട​ര്‍​ന്നാ​ണ് വൻ  സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

യു​വാ​വി​നെ പോ​ലീ​സ് ജീ​പ്പി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ കൗ​ണ്‍​സി​ല​ര്‍  വാ​ഹ​നം ത​ട​ഞ്ഞു.

എ​ന്നാ​ല്‍ കൗ​ണ്‍​സിലറെ  ത​ള്ളി​മാ​റ്റി പോ​ലീ​സ് സംഘം പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യുവാവിനെ  മ​ര്‍​ദി​ച്ചു​വെ​ന്ന് പ്രദേശവാസികൾ  ആ​രോ​പി​ച്ചു .

Related Topics

Share this story