Times Kerala

തിരുവനന്തപുരത്ത് 16കാ​രി​യാ​യ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​താ​യി പ​രാ​തി

 
തിരുവനന്തപുരത്ത് 16കാ​രി​യാ​യ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​താ​യി പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത്  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​താ​യി പ​രാ​തി.

അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ​തി​രെ​യാ​ണ്  പ​രാ​തി നല്കിരിക്കുന്നത് .  16കാ​രി​യാ​യ പെ​ൺ​കു​ട്ടിയാണ് പരാതി നൽകിയത് . ഇ​യാ​ൾ ഒ​ളി​വി​ലാ​ണെന്നും പോലീസ്  അറിയിച്ചു .

പെ​ൺ​കു​ട്ടി​ക്കൊ​പ്പ​മു​ള്ള ഫോ​ണി​ലെ സെ​ൽ​ഫി ഫോ​ട്ടോ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു കുട്ടിയെ പീഡിപ്പിച്ചത് .

 

Related Topics

Share this story