Times Kerala

കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ഇ​നി അ​ഴി​ച്ചു​പ​ണി വേ​ണ്ടെ​ന്ന് വെളിപ്പെടുത്തി  കെ. ​മു​ര​ളീ​ധ​ര​ൻ എം​പി

 
കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ഇ​നി അ​ഴി​ച്ചു​പ​ണി വേ​ണ്ടെ​ന്ന് വെളിപ്പെടുത്തി  കെ. ​മു​ര​ളീ​ധ​ര​ൻ എം​പി

കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ഇ​നി അ​ഴി​ച്ചു​പ​ണി വേ​ണ്ടെ​ന്ന് വെളിപ്പെടുത്തി  കെ. ​മു​ര​ളീ​ധ​ര​ൻ എം​പി.

ത​നി​ക്ക് ഗ്രൂ​പ്പി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ച്ചി​ട്ടി​ല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി . എ​ന്നും ത​ന്നെ അം​ഗീ​ക​രി​ച്ച​ത് ഹൈ​ക്ക​മാ​ൻ​ഡ് ആണെന്നും  അ​ദ്ദേ​ഹം ചൂണ്ടിക്കാട്ടി .

സംസ്‌ഥാനത്ത്  തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ഹൈ​ക്ക​മാ​ൻ​ഡാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story