Times Kerala

ലീഗിനെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടല്ല കോണ്‍ഗ്രസ് പ്രവർത്തിക്കുന്നതെന്ന്  എം. എം. ഹസന്‍

 
ലീഗിനെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടല്ല കോണ്‍ഗ്രസ് പ്രവർത്തിക്കുന്നതെന്ന്  എം. എം. ഹസന്‍

തിരുവനന്തപുരം :  ലീഗിനെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടല്ല കോണ്‍ഗ്രസ് പ്രവർത്തിക്കുന്നതെന്ന്   എം. എം. ഹസന്‍.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് ചര്‍ച്ചകള്‍ മുന്നണിയില്‍ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി .

 തെരഞ്ഞെടുപ്പിലെ അജന്‍ഡ യുഡിഎഫ് മുന്നണി  നിശ്ചയിക്കുമെന്നും എം. എം. ഹസന്‍ വ്യക്‌തമാക്കി .

കോണ്‍ഗ്രസ് മുന്നണിയെ   ലീഗ്  കീഴ്‌പ്പെടുതുന്നുവെന്ന്   വിജയരാഘവന്റെ രൂക്ഷ  വിമര്‍ശനം വര്‍ഗീയമാണെന്ന് വി. ഡി. സതീശന്‍ അറിയിച്ചു .

Related Topics

Share this story