Times Kerala

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ടിയെ പ്ര​ണ​യം ന​ടി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസ്; പ്രതി അറസ്റ്റിൽ

 
പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ടിയെ പ്ര​ണ​യം ന​ടി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസ്; പ്രതി അറസ്റ്റിൽ

പാ​ങ്ങോ​ട്: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ടിയെ പ്ര​ണ​യം ന​ടി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസിൽ ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍. പാ​ങ്ങോ​ട് ജ​ണ്ടാ​ന്‍ മു​ക്ക് നാ​ല് സെൻറ്​ കോ​ള​നി​യി​ല്‍ ശി​ജി​ത്താ​ണ്(28) അ​റ​സ്​​റ്റി​ലാ​യ​ത്. പാ​ലോ​ട് സ്വ​ദേ​ശി​യാ​യ പെ​ണ്‍കു​ട്ടി​യെയാണ് പ്രതി​ പീ​ഡ​ന​ത്തി​നി​ര​യാ​ഖ്യാതി. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി​യ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്​​റ്റ്.

Related Topics

Share this story