Times Kerala

 റെയിൽവെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെ വേണാട് എക്സ്പ്രസിന്റെ എഞ്ചിൻ വേർപെട്ടു

 
 റെയിൽവെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെ  വേണാട് എക്സ്പ്രസിന്റെ എഞ്ചിൻ വേർപെട്ടു

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ വേണാട് എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിൻ വേർപെട്ടു.

 എറണാകുളം ജില്ലയിൽ  റെയിൽവെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് .

തീവണ്ടിയുടെ വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായിയെന്നും അറിയിച്ചു . ഉടൻ റെയിൽവെ ജീവനക്കാർ എത്തി ശരിയാക്കി  .  തിരുവനന്തപുരത്ത് നിന്ന് ഷൊർണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Related Topics

Share this story