Times Kerala

കമല്‍ ഒരു പാവ കളിക്കാരനാണ്, അറപ്പുളവാക്കുന്ന വ്യക്തിയാണ്, മോശം സ്വഭാവത്തിന് ഉടമയാണ്..;ആരോപണങ്ങളുമായി ഗായിക സുചിത്ര

 
കമല്‍ ഒരു പാവ കളിക്കാരനാണ്, അറപ്പുളവാക്കുന്ന വ്യക്തിയാണ്, മോശം സ്വഭാവത്തിന് ഉടമയാണ്..;ആരോപണങ്ങളുമായി ഗായിക സുചിത്ര

കമല്‍ഹാസനെതിരെ ആരോപണങ്ങളുമായി ഗായിക സുചിത്ര.കമൽ അറപ്പുളവാക്കുന്ന വ്യക്തിയാണെന്ന് ഗായിക സുചിത്ര പറയുന്നത്. കമല്‍ഹാസനെ പരിഹസിച്ചു കൊണ്ടുള്ള കവിതയാണ് സുചിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കമല്‍ ഒരു പാവ കളിക്കാരന്‍ ആണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര കുറിച്ചു. ഇത് വിവാദമായതോടെ സുചിത്ര പോസ്റ്റ് ഡിലീറ്റ് ചെയ്തു. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

Related Topics

Share this story