Times Kerala

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാപനം കുറയുന്നു;24 മ​ണി​ക്കൂ​റി​നി​ടെ 14,849 കോവിഡ് രോഗികൾ

 
രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാപനം കുറയുന്നു;24 മ​ണി​ക്കൂ​റി​നി​ടെ 14,849 കോവിഡ് രോഗികൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാപനം കുറയുന്നു .  24 മ​ണി​ക്കൂ​റി​നി​ടെ 14,849 പേ​ർ​ക്ക് കോവിഡ്  സ്ഥി​രീ​ക​രി​ച്ചു. 155 പേ​ർ കോവിഡ് ബാധിച്ച്  മ​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ  കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,06,54,533 ആ​യി. മ​ര​ണ​സം​ഖ്യ 1,53,339 ആ​യി ഉ​യ​ർ​ന്നു.

രാ​ജ്യ​ത്തെ പല  സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 1,84,408 പേ​രാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 1,03,16,786 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

രാ​ജ്യ​ത്ത് പ്ര​തി​ദി​നം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

Related Topics

Share this story