Times Kerala

നിയമസഭാ തെരഞ്ഞെടുപ്പ് ;യുഡിഎഫ് മുന്നണി  പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയില്‍ മത്സരിക്കുമെന്ന് എന്‍ വേണു

 
നിയമസഭാ തെരഞ്ഞെടുപ്പ് ;യുഡിഎഫ് മുന്നണി  പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയില്‍ മത്സരിക്കുമെന്ന് എന്‍ വേണു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ  കോഴിക്കോട് വടകരയിൽ ആർഎംപി സ്ഥാനാർത്ഥിത്വം വീണ്ടും ചർച്ചയാക്കുന്നു .

യുഡിഎഫ് മുന്നണി  പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയില്‍ മത്സരിക്കുമെന്ന് എന്‍ വേണു അറിയിച്ചു .

കെകെ രമ സ്ഥാനാര്‍ത്ഥിയാവുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി ആലോചിച്ച് നടപടിയെടുക്കുമെന്നും  അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story