Times Kerala

മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ന് ആ​രു​ടെ​യും കാ​ലു​പി​ടി​ക്കി​ല്ല ;  വെളിപ്പെടുത്തലുമായി  പി.​സി. ജോ​ര്‍​ജ്

 
മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ന്  ആ​രു​ടെ​യും കാ​ലു​പി​ടി​ക്കി​ല്ല ;  വെളിപ്പെടുത്തലുമായി  പി.​സി. ജോ​ര്‍​ജ്

കോ​ട്ട​യം: മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ന് ഇ​നി ആ​രു​ടെ​യും കാ​ലു​പി​ടി​ക്കി​ല്ലെ​ന്ന്  വെളിപ്പെടുത്തി   പി.​സി. ജോ​ര്‍​ജ്.

ജ​ന​പ​ക്ഷ​ത്തി​ന്  ക​രു​ത്തു​ണ്ടോ​യെ​ന്ന്  തെ​ര​ഞ്ഞെ​ടു​പ്പി​ന് ​ശേ​ഷം മു​ന്ന​ണി​ക​ള്‍ മ​ന​സി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്‌തമാക്കി .

യു​ഡി​എ​ഫ് മു​ന്ന​ണി പ്ര​വേ​ശം എ​ങ്ങു​മെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അദ്ദേഹത്തിന്റെ പുതിയ   പ്ര​തി​ക​ര​ണം. 15 മ​ണ്ഡ​ല​ത്തി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്‌തമാക്കി .

 

Related Topics

Share this story