Times Kerala

റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് അ​ലെ​ക്സി ന​വ​ൽ​നി​യു​ടെ അറസ്റ്റ് ;പ്ര​തി​ഷേ​ധം വൻ ശക്തം

 
റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് അ​ലെ​ക്സി ന​വ​ൽ​നി​യു​ടെ അറസ്റ്റ് ;പ്ര​തി​ഷേ​ധം വൻ ശക്തം

മോ​സ്കോ: റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് അ​ലെ​ക്സി ന​വ​ൽ​നി​യു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധം വൻ ശക്തം .

പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​നെ​ത്തി​യ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു മാറ്റി .

തുടർന്ന്  മൂ​വാ​യി​ര​ത്തി​ല​ധി​കം പ്ര​ക്ഷോ​ഭ​ക​രെ ത​ട​ങ്ക​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു .​നി​ര​വ​ധി​പ്പേ​ർ​ക്കും പ​രി​ക്കേ​റ്റു.

അ​റ​സ്റ്റി​ന് ​പി​ന്നാ​ലെ രാ​ജ്യ​മെ​ങ്ങും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് അ​നു​യാ​യി​ക​ളോ​ട് ആ​ഹ്വാ​നം ​ചെ​യ്തി​രു​ന്നു.

Related Topics

Share this story