Times Kerala

പ്രശസ്ത റേഡിയോ-ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് അന്തരിച്ചു

 
പ്രശസ്ത റേഡിയോ-ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് അന്തരിച്ചു

വാഷിങ്ടണ്‍: പ്രശസ്ത റേഡിയോ-ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ്അന്തരിച്ചു. എൺപത്തി ഏഴു വയസായിരുന്നു. ലോസ് ആഞ്ജലിസിലെ സേഡാര്‍സ്-സിനായി മെഡിക്കല്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏറെക്കാലമായി അദ്ദേഹം ആരോഗ്യ പ്രശനങ്ങൾ നേരിടുകയായിരുന്നു. 2019-ല്‍ അദ്ദേഹത്തിന് ഗുരുതര പക്ഷാഘാതം ഉണ്ടായിരുന്നു. പ്രമേഹ രോഗബാധിതനുമായിരുന്നു.

Related Topics

Share this story