Times Kerala

 തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബംഗാളിലും അസമിലും ബിജെപി നേതൃത്വത്തിന്റെ ചൂടുപിടിച്ച പ്രചാരണം

 
 തെരഞ്ഞെടുപ്പ്  ലക്ഷ്യമിട്ട് ബംഗാളിലും അസമിലും ബിജെപി നേതൃത്വത്തിന്റെ ചൂടുപിടിച്ച  പ്രചാരണം

ദില്ലി: പല സംസ്ഥാനങ്ങളിലും  തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു.പശ്ചിമബംഗാളിൽ ഭരണം പിടിക്കുക, അസമില്‍ ഭരണം തുടരുക എന്നിവ മുന്നിൽ കണ്ട് ബിജെപി  നേതൃത്വം  പ്രവർത്തനങ്ങൾ നേരത്തെ  ആരംഭിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മ വാര്‍ഷികം പരാക്രം ദിവസമായമായി ആചരിക്കുന്ന ഇന്ന് പ്രധാനമന്ത്രി എത്തും മുന്‍പേ  മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ അനുസ്മരണ പരിപാടികള്‍ ആരംഭിച്ചു .

Related Topics

Share this story