Times Kerala

കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യിലെ ആ​റാം ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ രാ​ജി​വ​ച്ചു

 
കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യിലെ  ആ​റാം ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ രാ​ജി​വ​ച്ചു

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യിലെ  ആ​റാം ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ രാ​ജി​വ​ച്ചു.  എം.​എ​ച്ച്.​എം. അ​ഷ്റ​ഫാ​ണ് പാ​ർ​ട്ടി​യി​ൽ ​നി​ന്ന്  രാ​ജി​വ​ച്ച​ത്.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷൻ തെ​ര​ഞ്ഞെ​ട​പ്പി​നെ ചൊ​ല്ലി​യാ​ണ് ഇയാൾ  രാ​ജി വച്ചത്  . ത​ന്നെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന്  അദ്ദേഹം വ്യക്‌തമാക്കി .

നി​കു​തി അ​പ്പീ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​യാ​യി ബി​ജെ​പി​യി​ലെ അംഗത്തെയാണ്  തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Related Topics

Share this story