Times Kerala

 നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വയ്ക്കാൻ നേതാക്കൾ തയ്യാറാകണം ; കോൺഗ്രസ് ഹൈക്കമാന്റ്

 
 നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വയ്ക്കാൻ നേതാക്കൾ തയ്യാറാകണം ; കോൺഗ്രസ് ഹൈക്കമാന്റ്

തിരുവനന്തപുരം: കേരളത്തിലെ  നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ സാധ്യത മാത്രമാകണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ മാനദണ്ഡമെന്ന് വെളിപ്പെടുത്തി  കോൺഗ്രസ് ഹൈക്കമാന്റ്.

തെരഞ്ഞെടുപ്പ് അതീവ നിർണ്ണായകമെന്നും ഹൈക്കമാന്റ് വ്യക്‌തമാക്കി .  വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വയ്ക്കാൻ നേതാക്കൾ തയ്യാറാകണമെന്ന് ഹൈക്കമാന്റ്  ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി കോൺഗ്രസ് മുന്നോട്ട്‌ പോകണമെന്നും അറിയിച്ചു .

Related Topics

Share this story