Times Kerala

ഉ​ദു​മ എം​എ​ൽ​എ കെ.​കു​ഞ്ഞി​രാ​മ​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​ൽ വൻ സം​ഘ​ർ​ഷം

 
ഉ​ദു​മ എം​എ​ൽ​എ കെ.​കു​ഞ്ഞി​രാ​മ​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​ൽ വൻ  സം​ഘ​ർ​ഷം

കാ​സ​ർ​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് ജീവനക്കാരനെ  ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഉ​ദു​മ എം​എ​ൽ​എ കെ.​കു​ഞ്ഞി​രാ​മ​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്.

തുടർന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്  ന​ട​ത്തി​യ  മാ​ർ​ച്ചി​ൽ വൻ  സം​ഘ​ർ​ഷമുണ്ടായി . ബേ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് നടന്നത് .

മാ​ർ​ച്ച് ബാ​രി​ക്കേ​ഡ് വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. തുടർന്ന്  പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

Related Topics

Share this story