Times Kerala

നേ​മം ഗു​ജ​റാ​ത്താ​ണെ​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ ആരോപണത്തിന് മ​റു​പ​ടി​ നൽകി  ര​മേ​ശ് ചെ​ന്നി​ത്ത​ല

 
നേ​മം ഗു​ജ​റാ​ത്താ​ണെ​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ ആരോപണത്തിന് മ​റു​പ​ടി​ നൽകി  ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നേ​മം ഗു​ജ​റാ​ത്താ​ണെ​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ ആരോപണത്തിന് മ​റു​പ​ടി​ നൽകി  ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്ത്.

രാ​ജ്യ​ത്ത് കൂ​ടു​ത​ൽ മ​നു​ഷ്യ​ത്വ​ര​ഹി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് ഗു​ജ​റാ​ത്തി​ലാ​ണെ​ന്ന് ചെ​ന്നി​ത്ത​ല ചൂണ്ടിക്കാട്ടി .

ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളെ ഇദ്ദേഹം  അ​പ​മാ​നി​ച്ചു​വെ​ന്ന അദ്ദേഹം വ്യക്‌തമാക്കി .നേ​മം യു​ഡി​എ​ഫ് മുന്നണി  തി​രി​ച്ചുപി​ടി​ക്കുമെന്നും അറിയിച്ചു .

Related Topics

Share this story