Times Kerala

മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ലെ കവർച്ച; മോ​ഷ​ണ മു​ത​ൽ ക​ണ്ടെ​ടു​ത്തു

 
മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ലെ കവർച്ച; മോ​ഷ​ണ മു​ത​ൽ ക​ണ്ടെ​ടു​ത്തു

ചെ​ന്നൈ: മു​ത്തൂ​റ്റ് ഫി​നാ​ന്‍​സി​ന്‍റെ ത​മി​ഴ്‌​നാ​ട്ടി​ലെ ഹൊ​സൂർ ശാ​ഖ​യി​ല്‍ നി​ന്നും ക​വ​ര്‍​ന്ന മോ​ഷ​ണ മു​ത​ല്‍ അന്വേഷണസംഘം ക​ണ്ടെ​ടു​ത്ത​താ​യി റിപ്പോർട്ട്. ഏ​ഴ് കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണ​വും 96,000 രൂ​പ​യുമാണ് ക​ണ്ടെ​ടു​ത്തു. മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ ആ​റം​ഘ സം​ഘ​മാ​ണ് തോ​ക്ക് ചൂ​ണ്ടി മോ​ഷ​ണം ന​ട​ത്തി​യ​ത്. സം​ഘ​ത്തി​ലെ നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ല്‍ നി​ന്നും ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

Related Topics

Share this story