Times Kerala

വീണ്ടും ജെല്ലിക്കെട്ട് !!വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക്​ പരിക്ക്

 
വീണ്ടും ജെല്ലിക്കെട്ട് !!വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക്​ പരിക്ക്

കോഴിക്കോട് : ഓമശ്ശേരിയിൽ വി​ര​ണ്ടോ​ടി​യ പോ​ത്തിന്റെ കു​ത്തേ​റ്റു ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്. അരവിശാലയിലേക്ക് ‌വേണ്ടി ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന്​ ലോ​റി​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വേ​ന​പ്പാ​റ കാ​യ​ലും​പാ​റ മു​തി​യേ​രി വീ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്ന പോത്ത് വ​ണ്ടി​യി​ല്‍ നി​ന്നി​റ​ക്കു​മ്ബോ​ള്‍ വി​ര​ണ്ടോ​ടു​ക​യാ​യി​രു​ന്നു.ശേഷം
അ​രീ​ക്ക​ല്‍ മ​ല​യു​ടെ മു​ക​ളി​ലൂ​ടെ നാ​ല് കി​ലോ​മീ​റ്റ​ര്‍ താ​ഴെ ഓ​മ​ശ്ശേ​രി പെ​ട്രോ​ള്‍ പ​മ്ബി​ലെ​ത്തി. ഓ​ട്ട​ത്തി​നി​ട​യി​ല്‍, ബൈ​ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു.ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഭീ​തി പ​ര​ത്തി​യ പോ​ത്ത് താ​മ​ര​ശ്ശേ​രി റോ​ഡി​ലൂ​ടെ മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് ഓ​ടി​പ്പോ​യി. പോ​ത്തി​നെ ക​ണ്ടെ​ത്തു​ന്ന​തി​നു രാ​ത്രി​യും തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

Related Topics

Share this story