Times Kerala

പറവൂർ സീറ്റ് ഇത്തവണ സിപിഎം ഏറ്റെടുക്കുമെന്ന അഭ്യൂഹം നിഷേധിച്ച്  സിപിഐ എറണാകുളം ജില്ലാ നേതൃത്വം

 
പറവൂർ സീറ്റ് ഇത്തവണ സിപിഎം ഏറ്റെടുക്കുമെന്ന അഭ്യൂഹം നിഷേധിച്ച്  സിപിഐ എറണാകുളം ജില്ലാ നേതൃത്വം

കൊച്ചി: വി ഡി സതീശൻ തുടർച്ചയായി വിജയിച്ച്  പറവൂർ സീറ്റ് ഇത്തവണ സിപിഎം ഏറ്റെടുക്കുമെന്ന അഭ്യൂഹം നിഷേധിച്ച്  സിപിഐ എറണാകുളം ജില്ലാ നേതൃത്വം.

പറവൂരിൽ സിപിഐ തന്നെ മത്സരിക്കുമെന്നും നേതൃത്വം അറിയിച്ചു .  സീറ്റ് വെച്ച് മാറിയുള്ള മത്സരത്തിനില്ലെന്നും ജില്ലാ സെക്രട്ടറി പി രാജു വ്യക്‌തമാക്കി .

നിയമസഭയിൽ എന്നും സിപിഎമ്മുമായി കൊമ്പ്കോർക്കാറുള്ള വി ഡി സതീശനെ ഇത്തവണ  വീഴ്ത്തേണ്ടത് നേതൃത്വത്തിന്റെ  ആവശ്യമാണെന്നും അറിയിച്ചു ..

Related Topics

Share this story