Times Kerala

സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

 
സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

 

 

തിരുവനന്തപുരം :സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനം അവസാനിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ജാഥ നടത്തുന്നതിനെ കുറിച്ചുള്ള ആലോചനയും സെക്രട്ടേറിയറ്റിലുണ്ടാകും.

Related Topics

Share this story