Times Kerala

കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ 15 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

 
കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ 15 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ :കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ 15 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡിപ്പോയില്‍ വച്ച് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

37 ജീവനക്കാര്‍ക്കാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരും മറ്റുള്ള പത്ത് പേര്‍ അവധിയിലുണ്ടായിരുന്നവരുമാണ്. ഡ്യൂട്ടിയിലുണ്ടായിരുന്നവരെ ഇവിടെ നിന്നും മാറ്റി.

 

Related Topics

Share this story