Times Kerala

കേരളത്തിൽ പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഒ​രു ക്ഷേ​ത്ര​വും അ​ട​ച്ചു​പൂ​ട്ടി​ല്ല ; തോ​മ​സ് ഐ​സ​ക്

 
കേരളത്തിൽ പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഒ​രു ക്ഷേ​ത്ര​വും അ​ട​ച്ചു​പൂ​ട്ടി​ല്ല ; തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ  പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഒ​രു ക്ഷേ​ത്ര​വും അ​ട​ച്ചു​പൂ​ട്ടി​ല്ലെ​ന്ന് വെളിപ്പെടുത്തി  ധ​ന​മ​ന്ത്രി . നി​യ​മ​സ​ഭ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അറിയിച്ചത് .

കോ​വി​ഡ്  പ്ര​തി​സ​ന്ധി​യിൽ  തി​രു​വ​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച്  100 കോ​ടി രൂ​പ​യി​ൽ 75 കോ​ടി രൂ​പ​യും ന​ൽ​കി​യെ​ന്നും  അദ്ദേഹം അറിയിച്ചു.

ശേ​ഷി​ക്കു​ന്ന 25 കോ​ടി  ന​ൽ​കു​മെ​ന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story