Times Kerala

കേരളത്തിലെ കൊവിഡ് വ്യാപനത്തിന് കാരണം സമരങ്ങളെന്ന്  ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

 
കേരളത്തിലെ  കൊവിഡ് വ്യാപനത്തിന് കാരണം സമരങ്ങളെന്ന്  ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം : കേരളത്തിലെ  ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പും സമരങ്ങളെന്ന്  ആരോഗ്യ മന്ത്രി കെ.കെ.ശൈലജ.

കേരളത്തിൽ കൊവിഡ് വ്യാപനം കൂടുതലെങ്കിലും സമതലത്തിലാണെന്നും മന്ത്രി  വ്യക്‌തമാക്കി .

കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം താരതമ്യം ചെയ്യേണ്ടത് മറ്റ് സംസ്ഥാനങ്ങളിലെ ഉയർന്ന വ്യാപന തോതുമായെന്നും മന്ത്രി അറിയിച്ചു .

കൊവിഡ് വ്യാപിക്കാതിരിക്കാനും മരണനിരക്ക് കുറയ്ക്കാനുമാണ് കേരളം ശ്രമിച്ചതെന്ന് ആരോഗ്യ മന്ത്രി വെളിപ്പെടുത്തി .

Related Topics

Share this story