Times Kerala

ഇ​ന്ത്യ​യി​ലെ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രിച്ചു ; കേസെടുത്ത സി​ബി​ഐ

 
ഇ​ന്ത്യ​യി​ലെ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രിച്ചു ; കേസെടുത്ത സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​തി​ന് കേസെടുത്ത സി​ബി​ഐ.

യു​കെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യ്ക്ക എ​ന്ന  സ്ഥാ​പ​ന​ത്തി​നെ​തി​രെ​യും ഗ്ലോ​ബ​ല്‍ സ​യ​ന്‍​സ് റി​സ​ര്‍​ച്ച്  എ​ന്ന ക​മ്പ​നി​യ്‌​ക്കെ​തി​രെ​യുമാണ്  സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെയ്തത് ‌.

നി​യ​മ​വി​രു​ദ്ധ​മാ​യി 5.62 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​തി​നെതിരെയാണ്  ന​ട​പ​ടി എടുത്തിരിക്കുന്നത് .

 5.62 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രിച്ചെന്നും  അ​ത്  പ​ങ്കു​വെ​ച്ചു​വെ​ന്നും  ഫേ​സ്ബു​ക്ക് അറിയിച്ചു .

Related Topics

Share this story