Times Kerala

ക​ള​മ​ശേ​രി ന​ഗ​ര​സ​ഭാ 37-ാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് മുന്നണിക്ക് വൻ ജ​യം

 
ക​ള​മ​ശേ​രി ന​ഗ​ര​സ​ഭാ 37-ാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് മുന്നണിക്ക് വൻ ജ​യം

കൊ​ച്ചി: ക​ള​മ​ശേ​രി ന​ഗ​ര​സ​ഭാ 37-ാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് മുന്നണിക്ക് വൺ ജ​യം.  റ​ഫീ​ഖ് മ​ര​യ്ക്കാ​ർ 64 വോ​ട്ടി​ന് ജ​യി​ച്ചു. 308 വോ​ട്ടാ​ണ് റ​ഫീ​ഖ് മ​ര​യ്ക്കാ​റി​ന് ല​ഭി​ച്ച​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിക്ക്   244 വോ​ട്ട് ല​ഭി​ച്ചു.  സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഷി​ബു സി​ദ്ധി​ഖ് 207 ലഭിച്ചു .

അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ന്നാ​ൽ വി​മ​ത​ർ യു​ഡി​എ​ഫ് മുന്നണിയെ  കൈ​വി​ടു​മെ​ന്ന് റ​ഫീ​ഖ് മ​ര​യ്ക്കാ​ർ വ്യക്‌തമാക്കി .

Related Topics

Share this story