Times Kerala

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9.7 കോ​ടി​യും പിന്നിട്ടു

 
ലോ​ക​ത്ത്  കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9.7 കോ​ടി​യും പിന്നിട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9.7 കോ​ടി​യും പിന്നിട്ടു .

2,081,264 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​. 69,827,940 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

24 മ​ണി​ക്കൂ​റി​നി​ടെ 659,669 പേ​ർ​ക്ക് കോവിഡ്  ബാ​ധി​ക്കു​ക​യും 16,958 പേ​ർ മരിക്കുകയും ചെയ്തു .

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ, തു​ർ​ക്കി, ഇ​റ്റ​ലി, സ്പെ​യി​ൻ, ജ​ർ​മ​നി, കൊ​ളം​ബി​യ, അ​ർ​ജ​ന്‍റീ​ന, മെ​ക്സി​സ്കോ, പോ​ള​ണ്ട്, ഇ​റാ​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഉ​ക്രെ​യി​ൻ, പെ​റു, നെ​ത​ർ​ല​ൻ​ഡ്സ്, ഇ​ന്തോ​നീ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാധിതർ  കൂടുതലുള്ളത് .

Related Topics

Share this story