Times Kerala

കാർഷിക പ്രക്ഷോഭം ; ഒ​രു ക​ർ​ഷ​ക​ൻ കൂ​ടി ജീ​വ​നൊ​ടു​ക്കി

 
കാർഷിക പ്രക്ഷോഭം ; ഒ​രു ക​ർ​ഷ​ക​ൻ കൂ​ടി ജീ​വ​നൊ​ടു​ക്കി

ന്യൂ​ഡ​ൽ​ഹി: കേന്ദ്രത്തിന്റെ   കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ന​ട​ത്തു​ന്ന ഒ​രു ക​ർ​ഷ​ക​ൻ കൂ​ടി ജീ​വ​നൊ​ടു​ക്കി.

ജ​യ ഭ​ഗ​വാ​ൻ റാ​ണ(42) വി​ഷം ക​ഴി​ച്ച് മ​രി​ച്ച​ത്. ആത്‍മഹത്യ കു​റി​പ്പ് എ​ഴു​തി​വ​ച്ചി​ട്ടാ​ണ് ഇയാൾ  ജീ​വ​നൊ​ടു​ക്കി​യ​ത്.

ക​ര്‍​ഷ​ക​രു​ടെ സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് കേന്ദ്രം ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇതിൽ വ്യക്തമാക്കുന്നു .

.

Related Topics

Share this story