Times Kerala

കൈക്കൂലി;വനപാലകര്‍ വിജിലൻസിന്‍റെ പിടിയിൽ

 
കൈക്കൂലി;വനപാലകര്‍ വിജിലൻസിന്‍റെ പിടിയിൽ

തൃശൂർ :കൈക്കൂലി വാങ്ങുന്നതിനിടെ വനപാലകര്‍ വിജിലൻസിന്‍റെ പിടിയിലായി . തൃശ്ശൂര്‍ വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വിജിലൻസിന്‍റെ പിടിയിലായത്.സ്റ്റേഷൻ ബീറ്റ് ഫോറസ്റ്റ് ഓഫിസർ മഹേഷ് കുമാര്‍, ഫോറെസ്റ്റര്‍ പി.ടി ഇഗ്‌നേഷ്യസ് എന്നിവരാണ് പിടിയിലായത്. തൃശൂർ വിജിലൻസ് ഡി.വെെ.എസ്.പി യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Topics

Share this story