Times Kerala

വാളയാർ പീഡനക്കേസ്; പ്രതികളായ വി മധുവിനെയും ഷിബുവിനെയും റിമാന്‍ഡ് ചെയ്തു

 
വാളയാർ പീഡനക്കേസ്; പ്രതികളായ വി മധുവിനെയും ഷിബുവിനെയും റിമാന്‍ഡ് ചെയ്തു

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പ്രതികളായ വി മധുവിനെയും ഷിബുവിനെയും റിമാന്‍ഡ് ചെയ്തു. പാലക്കാട് പോക്‌സോ കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.എന്നാൽ പ്രതികളുടെ ജാമ്യാപേക്ഷ 22ന് പരിഗണിക്കും. വാളയാര്‍ കേസില്‍ പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് കഴിഞ്ഞ ആറിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍പ്രകാരമാണ് മൂന്നു പ്രതികളും പാലക്കാട് പോക്‌സോ കോടതിയില്‍ ഹാജരായത്.

Related Topics

Share this story