Times Kerala

വി​മാ​ന​യാ​ത്ര​ക്കി​ടെ​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് എ​ഴ് വ​യ​സു​കാ​രി മ​രി​ച്ചു

 
വി​മാ​ന​യാ​ത്ര​ക്കി​ടെ​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് എ​ഴ്  വ​യ​സു​കാ​രി മ​രി​ച്ചു

നാ​ഗ്പു​ർ: വി​മാ​ന​യാ​ത്ര​ക്കി​ടെ ഉണ്ടായ  ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് എ​ഴു വ​യ​സു​കാ​രി മ​രി​ച്ചു.

ല​ക്നോ-​മും​ബൈ ഗോ​എ​യ​ർ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. ആ​യു​ഷി പ​ൻ​വാ​സി പ്ര​ജാ​പ​തി​യാ​ണ്  ഹൃ​ദ​യാ​ഘാതം മൂലം മ​രി​ച്ച​ത്.

കു​ട്ടി​യും പി​താ​വും മും​ബൈ​യി​ലേ​ക്ക്  പോ​കു​ക​യാ​യി​രു​ന്നു. തുടർന്ന്   കു​ട്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു . കുട്ടിയെ മെ​ഡി​ക്ക​ൽ കോളേജ്  ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

 

Related Topics

Share this story