Times Kerala

ജീ​വ​നൊ​ടു​ക്കുന്ന ക​ർ​ഷ​ക​ർ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെന്ന് ക​ർ​ണാ​ട​ക കൃ​ഷി​മ​ന്ത്രി ബി.​സി. പാ​ട്ടീ​ൽ

 
ജീ​വ​നൊ​ടു​ക്കുന്ന ക​ർ​ഷ​ക​ർ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെന്ന് ക​ർ​ണാ​ട​ക കൃ​ഷി​മ​ന്ത്രി ബി.​സി. പാ​ട്ടീ​ൽ

ബംഗളൂരു: ക​ർ​ഷ​ക​ർ​ക്കെ​തി​രെ വൻ  വി​വാ​ദ ആരോപണവുമായി  ക​ർ​ണാ​ട​ക കൃ​ഷി​മ​ന്ത്രി ബി.​സി. പാ​ട്ടീ​ൽ.

ജീ​വ​നൊ​ടു​ക്കുന്ന ക​ർ​ഷ​ക​ർ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്നാ​ണ് ബി.​സി. പാ​ട്ടീ​ൽ ആരോപിച്ചു .

ജീ​വ​നൊ​ടു​ക്കു​ന്ന​വ​ർ ഭീ​രു​ക്ക​ളാ​ണ്. ഇ​തി​ന് ​കേന്ദ്രത്തിന്റെ  കു​റ്റ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ലെന്നും അദ്ദേഹം അറിയിച്ചു .

നി​ങ്ങ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത ക​ർ​ഷ​ക​ന്‍റെ വീ​ട്ടി​ൽ പോ​യി ആ​ശ്വ​സി​പ്പി​ച്ച​തു​കൊ​ണ്ട് ഈ ​പ്ര​വ​ണ​ത നി​ല​യ്ക്കി​ല്ലെന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story