Times Kerala

ആ​സാ​മി​ൽ  നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ മ​ഹാ​സ​ഖ്യം പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ് മുന്നണി

 
ആ​സാ​മി​ൽ  നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ മ​ഹാ​സ​ഖ്യം പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ് മുന്നണി

ദി​സ്പു​ർ: ആ​സാ​മി​ൽ  നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ മ​ഹാ​സ​ഖ്യം പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ് മുന്നണി .

സി​പി​ഐ, സി​പി​എം, സി​ഐ​പി (എം​എ​ൽ), എ​യു​യു​ഡി​എ​ഫ്, അ​ഞ്ചാ​ലി​ക് ഗ​ണ മോ​ർ​ച്ച (എ​ജി​എം) എ​ന്നി​വ​രാ​ണ് കോ​ണ്‍​ഗ്ര​സി​നൊ​പ്പ​മു​ള്ള അ​ഞ്ച് സ​ഖ്യ​ങ്ങ​ൾ.

കോ​ണ്‍​ഗ്ര​സ് സ​മാ​ന ചി​ന്താ​ഗ​തി​യു​ള്ള രാ​ഷ്ട്രീ​യ​മുന്നണികളെ  ഒ​പ്പം നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്ന് റി​പു​ൻ ബോ​റ വ്യക്‌തമാക്കി .

Related Topics

Share this story