Times Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ;സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ഒ​രു ച​ർ​ച്ചയും ന​ട​ന്നി​ട്ടി​ല്ലെ​ന്ന്  മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

 
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ;സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ഒ​രു ച​ർ​ച്ചയും ന​ട​ന്നി​ട്ടി​ല്ലെ​ന്ന്  മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ  സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ഒ​രു ച​ർ​ച്ചയും ന​ട​ന്നി​ട്ടി​ല്ലെ​ന്ന്  മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

കേ​ര​ള​ത്തി​ൽ പാ​ർ​ട്ടി​യെ ന​യി​ക്കാ​ൻ മാ​ത്ര​മാ​ണ് ത​ന്നോ​ട് ഹൈ​ക്ക​മാ​ൻ​ഡ് പ​റ​ഞ്ഞ​തെന്നും അദ്ദേഹം വ്യക്‌തമാക്കി .

മുന്നണി  തീ​രു​മാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യി ഇ​തു​വ​രെ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും എ​ത്ര​യോ വ​ർ​ഷ​മാ​യി ത​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ങ്ങ​നെ​യാ​ണെ​ന്നും അദ്ദേഹം  വ്യ​ക്ത​മാ​ക്കി.

Related Topics

Share this story