Times Kerala

വാ​ട്ട്സ്ആ​പ്പി​നോ​ട് സ്വ​കാ​ര്യ​താ ന​യം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേന്ദ്രം

 
വാ​ട്ട്സ്ആ​പ്പി​നോ​ട് സ്വ​കാ​ര്യ​താ ന​യം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: വാ​ട്ട്സ്ആ​പ്പി​നോ​ട് സ്വ​കാ​ര്യ​ത ന​യം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേന്ദ്രം .

പു​തി​യ സ്വ​കാ​ര്യ​താ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം  ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ത്യ​യിലെ  ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യെ മാ​നി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം  വ്യക്‌തമാക്കി .

Related Topics

Share this story