Times Kerala

കള്ളവോട്ട് തടയാൻ ശ്രമിച്ചതിന്‍റെ പേരിൽ പ്രിസൈഡിംഗ് ഓഫീസറെ എംഎൽഎ ഭീഷണിപ്പെടുത്തിയ  സംഭവം ; പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാതെ കളക്ടർ

 
കള്ളവോട്ട് തടയാൻ ശ്രമിച്ചതിന്‍റെ പേരിൽ പ്രിസൈഡിംഗ് ഓഫീസറെ എംഎൽഎ ഭീഷണിപ്പെടുത്തിയ  സംഭവം ; പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാതെ കളക്ടർ

കാസര്‍കോട്: കള്ളവോട്ട് തടയാൻ ശ്രമിച്ചതിന്‍റെ പേരിൽ പ്രിസൈഡിംഗ് ഓഫീസറെ  ഉദുമ എംഎൽഎ ഭീഷണിപ്പെടുത്തിയ  സംഭവത്തിൽ  കളക്ടറുടെ അന്വേഷണം  ഇഴയുന്നു .

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ട് കഴിഞ്ഞിട്ടും  കളക്ർ പ്രാഥമിക റിപ്പോർട്ട് പോലും നൽകിയിട്ടില്ല.

 ഡിസംബർ പതിനാലിന് വ്യാപക കള്ളവോട്ട് നടന്നെന്ന് പ്രിസൈംഡിംഗ് ഓഫീസർ  വെളിപ്പെടുത്തിയിരുന്നു .

Related Topics

Share this story