Times Kerala

ക​ല്ലു​വാ​തു​ക്ക​ല്‍ യു​വ​മോ​ര്‍​ച്ച നേ​താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

 
ക​ല്ലു​വാ​തു​ക്ക​ല്‍ യു​വ​മോ​ര്‍​ച്ച നേ​താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

ചാ​ത്ത​ന്നൂ​ര്‍: പാരിപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. യു​വ​മോ​ര്‍​ച്ച ക​ല്ലു​വാ​തു​ക്ക​ല്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് സ​ജി​ത് മോ​ഹ​ന്‍ (22) ആണ് മരിച്ചത്. ‌
കഴിഞ്ഞ രാത്രി ഏഴോടെ ദേ​ശീ​യപാ​ത​യി​ല്‍ പാ​രി​പ്പ​ള്ളി ഐ​ഒ​സി പ​മ്ബി​ന് സ​മീ​പ​ത്താ​യി​രു​ന്നു അപകടം നടന്നത് . വെ​ല്‍​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ സ​ജി​ത് ജോ​ലി ക​ഴി​ഞ്ഞ് ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.​ മ​ല​പ്പു​റ​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് മ​രു​ന്നു​ കൊണ്ടുപോവുകയായിരുന്ന പാ​ഴ്സ​ല്‍ വാ​നാണ് ബൈക്കിലിടിച്ചത്.നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ യുവാവിനെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ ബൈ​ക്ക് പൂ​ര്‍ണമാ​യും ത​ക​ര്‍​ന്നു.

Related Topics

Share this story