Times Kerala

എറണാകുളത്ത് രണ്ട് സീറ്റുകൾ ആവശ്യപ്പെട്ട്  കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് രംഗത്ത്

 
എറണാകുളത്ത് രണ്ട്  സീറ്റുകൾ ആവശ്യപ്പെട്ട്  കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് രംഗത്ത്

എറണാകുളം: എറണാകുളത്ത്  രണ്ടു സീറ്റുകൾ ആവശ്യപ്പെട്ട്  കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് രംഗത്ത് .

 കോതമംഗലത്തിന് പുറമെ മൂവാറ്റുപുഴ സീറ്റിലും ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

യുഡിഎഫ്  മുന്നണിയിൽ  ഇതിനായി സമ്മർദ്ദം ശക്തമാക്കാനാണ് ജോസഫ് വിഭാഗത്തിന്റെ  നീക്കം.

എന്നാൽ  ജോസഫ് വിഭാഗത്തിന് എറണാകുളം ജില്ലയിൽ ഒരു  സീറ്റ് മാത്രം കൊടുത്താൽ  മതിയെന്നാണ് കോൺഗ്രസ്   ഏകദേശധാരണ.

Related Topics

Share this story