Times Kerala

മാസ് ലുക്കില്‍ ധനുഷ്..;’നാനെ വരുവേന്‍’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.!

 
മാസ് ലുക്കില്‍ ധനുഷ്..;’നാനെ വരുവേന്‍’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.!

ധനുഷ്-ശെല്‍വരാഘവന്‍ ടീമിന്റെ അടുത്ത സിനിമയും എത്തുന്നു. ‘നാനെ വരുവേന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്. സംവിധായകന്‍ ശെല്‍വരാഘവന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

കലൈപുലി തനുവാണ് നാനെ വാരുവേനും നിര്‍മ്മിക്കുന്നത്. ആക്ഷന്‍ സിനിമയാകും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവന്‍ ശങ്കര്‍ രാജ സംഗീതവും അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.

Related Topics

Share this story