Times Kerala

കത്തോലിക്ക സഭാ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും

 
കത്തോലിക്ക സഭാ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും

തിരുവനന്തപുരം :  കത്തോലിക്ക സഭാ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും  .

കര്‍ദിനാള്‍മാരായ മാര്‍ജോര്‍ജ് ആലഞ്ചേരിയും ഓസ്വാള്‍ഡ് ഗ്രേഷ്യസും  ചർച്ചയിൽ  പങ്കെടുക്കുമെന്നും അറിയിച്ചു .

കര്‍ദിനാള്‍ ക്ലിമിസ് കാത്തോലിക്ക ബാവയും ചർച്ചയിൽ  പങ്കെടുക്കും .

ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അറിയിച്ചു .

Related Topics

Share this story