Times Kerala

അർണാബ് ഗോസ്വാമിയുടേതെന്ന പേരിൽ വാട്സ് ആപ്പ് സന്ദേശങ്ങൾ സമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു;അന്വേഷണം നടത്താതെ പോലീസ്

 
അർണാബ് ഗോസ്വാമിയുടേതെന്ന പേരിൽ വാട്സ് ആപ്പ് സന്ദേശങ്ങൾ സമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു;അന്വേഷണം നടത്താതെ പോലീസ്

മുംബൈ: ടിആർപി തട്ടിപ്പിലെ പ്രതിയായ  അർണാബ് ഗോസ്വാമിയുടേതെന്ന പേരിൽ വാട്സ് ആപ്പ് സന്ദേശങ്ങൾ സമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

 അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ശേഖരിച്ച്  തെളിവാണ് സമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത് . മുംബൈ പൊലീസ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ല .

 500 ലേറെ പേജുള്ള വാട്സ് ആപ്പ് ചാറ്റാണ് ഇപ്പോൾ സമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Related Topics

Share this story