Times Kerala

അതിശൈത്യത്തിൽ  ഉത്തരേന്ത്യ;ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ വൈകുമെന്ന് അധികൃതർ

 
അതിശൈത്യത്തിൽ  ഉത്തരേന്ത്യ;ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ വൈകുമെന്ന് അധികൃതർ

ദില്ലി: അതിശൈത്യത്തിൽ  ഉത്തരേന്ത്യ.  ദില്ലിയിൽ മൂടൽമഞ്ഞിനെ തുടർന്ന്  ട്രെയിൻ, റോഡ്, വിമാന സർവ്വീസുകൾ തടസപ്പെട്ടു.

ദില്ലി എയർപോർട്ടിലേക്ക് നിന്നും പുറപ്പെടേണ്ട 80 വിമാനങ്ങൾ വൈകുമെന്ന് അധികൃതർ അറിയിച്ചു  .

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ   എത്തിച്ചേരേണ്ട 50 വിമാനങ്ങൾ  വൈകുമെന്നും വ്യക്‌തമാക്കി .

Related Topics

Share this story