Times Kerala

കരിപ്പൂരിലെ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ  കള്ളക്കടത്ത്; അന്വേഷണത്തിന് അനുമതി തേടി സിബിഐ

 
കരിപ്പൂരിലെ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ  കള്ളക്കടത്ത്; അന്വേഷണത്തിന് അനുമതി തേടി സിബിഐ

കോഴിക്കോട്: കരിപ്പൂരില്‍ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ  കള്ളക്കടത്ത് കേസില്‍ അന്വേഷണത്തിന് അനുമതി തേടി സിബിഐ സംഘം .തുടർന്ന് സിബിഐ സംഘം സംസ്ഥാന സര്‍ക്കാരിന് കത്ത് നൽകി .

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്  സിബിഐയും ഡിആര്‍ഐയും കരിപ്പൂരില്‍  പരിശോധന നടത്തിയത്.

കരിപ്പൂരില്‍  ഉന്നത  കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ  കള്ളക്കടത്ത് നടക്കുന്നു എന്നായിരുന്നു സിബിഐ സംഘത്തിന് കിട്ടിയ വിവരം .

Related Topics

Share this story