Times Kerala

റിമാന്റിലിരിക്കെ പ്രതി മരിച്ച സംഭവം ;ജയിൽ വകുപ്പിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന്  അറിയിച്ച്  അന്വേഷണ ഉദ്യോ​ഗസ്ഥന്റെ റിപ്പോർട്ട് പുറത്ത്

 
റിമാന്റിലിരിക്കെ പ്രതി മരിച്ച സംഭവം ;ജയിൽ വകുപ്പിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന്  അറിയിച്ച്  അന്വേഷണ ഉദ്യോ​ഗസ്ഥന്റെ റിപ്പോർട്ട് പുറത്ത്

കൊച്ചി: റിമാന്റിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ ജയിൽ വകുപ്പിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന്  അറിയിച്ച്  അന്വേഷണ ഉദ്യോ​ഗസ്ഥന്റെ റിപ്പോർട്ട് പുറത്ത് .

പ്രതിക്ക്  അപസ്മാരം വന്ന് നിരീക്ഷണ കേന്ദ്രത്തിൽ വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു .

കൃത്യസമയത്ത് ഇദ്ദേഹത്തെ  ആശുപത്രിയിൽ എത്തിച്ചുവെന്നും  റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട് . റിപ്പോർട്ട്  ജയിൽ ഡിജിപിക്ക്‌ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു .

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മരിച്ച് പ്രതിയുടെ പിതാവിന്റെ   ആരോപ്പിച്ചിരുന്നു .

Related Topics

Share this story