Times Kerala

ക​ർ​ഷ​ക  സ​മ​രം തു​ട​രു​ന്ന​തി​നി​ടെ ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​വി​ന് നോ​ട്ടീ​സ് ന​ൽ​കി എ​ൻ​ഐ​എ

 
ക​ർ​ഷ​ക  സ​മ​രം തു​ട​രു​ന്ന​തി​നി​ടെ ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​വി​ന് നോ​ട്ടീ​സ് ന​ൽ​കി എ​ൻ​ഐ​എ

ന്യൂ​ഡ​ൽ​ഹി:  ക​ർ​ഷ​ക  സ​മ​രം തു​ട​രു​ന്ന​തി​നി​ടെ ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​വി​ന് നോ​ട്ടീ​സ് ന​ൽ​കി എ​ൻ​ഐ​എ.

ബ​ൽ​ദേ​വ് സിം​ഗ് സി​ർ​സ​യോ​ടാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ എ​ൻ​ഐ​എ ആ​വ​ശ്യ​പ്പെ​ട്ടത്

സി​ക്ക് ഫോ​ർ ജ​സ്റ്റി​സ് എ​ന്ന സം​ഘ​ട​ന​ക്കെ​തി​രെ എ​ടു​ത്ത കേ​സി​ലാ​ണ് ഇയാൾക്ക്  നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​രു​മാ​യി കേന്ദ്രം  ന​ട​ത്തി​യ ഒ​ന്പ​താം​വ​ട്ട ച​ർ​ച്ച​യും തീ​രു​മാ​ന​മാ​കാ​തെ സാഹചര്യത്തിലാണ്  എ​ൻ​ഐ​എ ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Related Topics

Share this story