Times Kerala

ഹജ് തീർത്ഥാടകരുടെ പുറപ്പെടൽ കേന്ദ്രങ്ങളുടെ ലിസ്റ്റിൽ  കരിപ്പൂർ വിമാനത്താവളത്തെയും ഉൾപ്പെടുത്തണം ; ബിനോയ് വിശ്വം എംപി

 
ഹജ് തീർത്ഥാടകരുടെ പുറപ്പെടൽ കേന്ദ്രങ്ങളുടെ ലിസ്റ്റിൽ  കരിപ്പൂർ വിമാനത്താവളത്തെയും ഉൾപ്പെടുത്തണം ; ബിനോയ് വിശ്വം എംപി

തിരുവനന്തപുരം: ഹജ് തീർത്ഥാടകരുടെ പുറപ്പെടൽ കേന്ദ്രങ്ങളുടെ ലിസ്റ്റിൽ  കരിപ്പൂർ വിമാനത്താവളത്തെയും ഉൾപ്പെടുത്തണമെന്ന് അറിയിച്ച്  ബിനോയ് വിശ്വം എംപി .

ഇതുമായി ബന്ധപ്പെട്ട  കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്ത്താർ അബ്ബാസ് നഖ്‌വി ക്കും കേന്ദ്ര ഹജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോക്ടർ മഖ്സൂദ് അഹമദ് ഖാനും എംപി കത്ത്  അയച്ചു.

ഇന്ത്യയിൽ തന്നെ  ഏറ്റവും കൂടുതൽ  തീർത്ഥാടകർ ഹജിന് പുറപ്പെടുന്ന കേന്ദ്രങ്ങളിൽ ഒന്നാണ് കരിപ്പൂർ.

Related Topics

Share this story