Times Kerala

കൊവിഡ് വാക്സിൻ എടുത്താലും ജാ​ഗ്രത തുടരണമെന്ന്  വെളിപ്പെടുത്തി ആരോ​ഗ്യമന്ത്രി

 
കൊവിഡ് വാക്സിൻ എടുത്താലും ജാ​ഗ്രത തുടരണമെന്ന്  വെളിപ്പെടുത്തി ആരോ​ഗ്യമന്ത്രി

കണ്ണൂർ: കൊവിഡ് വാക്സിൻ എടുത്താലും ജാ​ഗ്രത തുടരണമെന്ന്  വെളിപ്പെടുത്തി ആരോ​ഗ്യമന്ത്രി  .

വാക്സിൻ സ്വീകരിച്ചാൽ പാർശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും ആരോ​ഗ്യമന്ത്രി വ്യക്‌തമാക്കി .

പാർശ്വഫലങ്ങൾ കുറഞ്ഞ വാക്സിനാണ് കൊവിഷീൽഡ്. വരും ദിവസങ്ങളിൽ കേരളത്തിന് കൂടൂതൽ വാക്സിനുകൾ കിട്ടുമെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു  .

വാക്സിൻ കേന്ദ്രങ്ങൾ തയ്യാറാക്കിയതിലെ വിവാദം അടിസ്ഥാനരഹിതമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി .

 

Related Topics

Share this story