Times Kerala

ഫേ​സ്ബു​ക്കി​ല്‍​നി​ന്ന് കൊ​ച്ചു​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​ക​ളെ​ടു​ത്ത് പേ​രും സ്ഥലവും മാ​റ്റി മാ​ര​ക​രോ​ഗ​ത്തി​ന് ചി​കി​ത്സ​ക്കെ​ന്ന പേ​രി​ല്‍ തട്ടിപ്പ് ;യുവാവ് അറസ്​റ്റില്‍

 
ഫേ​സ്ബു​ക്കി​ല്‍​നി​ന്ന് കൊ​ച്ചു​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​ക​ളെ​ടു​ത്ത് പേ​രും സ്ഥലവും മാ​റ്റി മാ​ര​ക​രോ​ഗ​ത്തി​ന് ചി​കി​ത്സ​ക്കെ​ന്ന പേ​രി​ല്‍  തട്ടിപ്പ് ;യുവാവ് അറസ്​റ്റില്‍

കൊ​യി​ലാ​ണ്ടി: ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കൊ​ച്ചു​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച്‌ പേ​രും സ്​​ഥ​ല​വു​മൊ​ക്കെ മാ​റ്റി മാ​ര​ക​രോ​ഗ​ത്തി​ന് ചി​കി​ത്സ ധ​ന​സ​ഹാ​യ​ത്തി​‍െന്‍റ പേ​രി​ല്‍ ത​ട്ടി​പ്പ് . യു​വാ​വ് അ​റ​സ്​​റ്റി​ല്‍. പാ​നൂ​ര്‍ രൂ​പ​ക്കു​ന്ന് മു​ജ്ത​ബ​യാ​ണ്​ (27) പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.ഫേ​സ്ബു​ക്കി​ല്‍​നി​ന്ന് കൊ​ച്ചു​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​ക​ളെ​ടു​ത്ത് പേ​രും സ്​​ഥ​ല​വു​മൊ​ക്കെ മാ​റ്റി മാ​ര​ക​രോ​ഗ​ത്തി​ന് ചി​കി​ത്സ​ക്കെ​ന്ന പേ​രി​ല്‍ പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ് ഇയ്യാളുടെ രീ​തി.കൊ​യി​ലാ​ണ്ടി എ​സ്.​എ​ച്ച്‌.​ഒ കെ.​സി. സു​ഭാ​ഷ് ബാ​ബു, എ.​എ​സ്.​ഐ പ്ര​ദീ​പ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ മ​ണി​ക​ണ്ഠ​ന്‍, ബി​ജു വാ​ണി​യം​കു​ളം എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ​യ്യോ​ളി ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related Topics

Share this story