Times Kerala

മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മി​ടി​ച്ച് അപകടം ; ദ​മ്പ​തി​ക​ൾ​ക്ക് പരിക്കേറ്റു

 
മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മി​ടി​ച്ച് അപകടം ; ദ​മ്പ​തി​ക​ൾ​ക്ക് പരിക്കേറ്റു

അ​ടൂ​ർ: മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ ഏ​നാ​ത്ത് മു​ക്കി​ലാ​ണ്  അ​പ​ക​ടം ഉണ്ടായത് . പ​രി​ക്കേ​റ്റ​വ​രെ  ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു . ഇവർ  സ​ഞ്ച​രി​ച്ച്  സ്കൂ​ട്ട​റി​ലാ​ണ് മ​ന്ത്രി​യു​ടെ വാ​ഹ​ന​മി​ടി​ച്ച​ത്.

Related Topics

Share this story